ഭാഗ്യനാഥ് സി.

ഒരു ഇന്ത്യൻ ചിത്രകാരനാണ്. തിരുവന്തപുരം ഫൈൻ ആർട്സ് കോളേജിൽ നിന്നും ബിരുദം നേടി. ആ വർഷം തന്നെ ഹൈദരാബാദിലേക്ക് ഉപരിപഠനത്തിനായി പോയി. 2006ൽ സരോജിനി നായിഡു സ്ക്കൂൾ ഓഫ് പെർഫോമിങ് ആർട്സിൽ പഠനം പൂർത്തിയാക്കി. ഹൈദരാബാദ് സർവകലാശാലയിൽ നിന്നും ഫൈൻ ആർട്സ് ആന്റ് കമ്മ്യൂണിക്കേഷൻസിൽ ബിരുദാനന്തരബിരുദം നേടി. ഇന്ത്യയിലെ പല നഗരങ്ങളിലും പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്