സി ബി വേണുഗോപാൽ

എഴുത്തുകാരനും ആക്റ്റീവിസ്റ്റും. Being a muslim in Hindu India (Ziya Us Salam ) എന്ന പ്രശസ്തമായ പുസ്തകവും,Washington Bullets: A History of the CIA, Coups, and Assassinations ( വിജയ് പ്രസാദ് ) എന്ന ഗ്രന്ഥവും മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ദീർഘകാലം കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്നു.