ബിജു തുറയിൽക്കുന്ന്

എഴുത്തുകാരൻ, 'കിലുക്കാംപെട്ടി മരത്തിൻ്റെ ഇലകൾ', 'കുട്ടിക്കൊമ്പൻ', 'കാട്ടിലെ കൂട്ടുകാർ' എന്നീ ബാലസാഹിത്യ രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയൻ , തുറയിൽക്കുന്ന് കുമാരനാശാൻ ഗ്രന്ഥശാല വൈസ് പ്രസിഡൻ്റ്. ആകാശവാണിയിലും വിവിധ മാധ്യമങ്ങളിലും ചെറു കഥകൾ അവതരിപ്പിച്ചിട്ടുണ്ട്. പ്രാദേശിക ചരിത്ര രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.