തിരുവനന്തപുരം ജില്ലയിലെ വെള്ളനാട് ചാങ്ങയിൽ ജനനം. അമ്മ: ഗിരിജ, അച്ഛൻ: ബാബു. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും മെഡിക്കൽ റേഡിയോഗ്രാഫിയിൽ ഡിപ്ലോമ. മെഡിക്കൽ റേഡിയോഗ്രാഫർ ആയി കുറച്ചു കാലം സേവനം അനുഷ്ഠിച്ചു. ആദ്യരചന യായ 'സർപ്പനി'ക്ക് തെളിനീർ ട്രസ്റ്റ് ചെറുകഥാപുരസ്കാരം ലഭിച്ചു.