
1948-ൽ ജനനം. കന്നഡ എഴുത്തുകാരി, അഭിഭാഷക, സാമൂഹിക പ്രവർത്തക. ഹാർട്ട് ലാംപ് എന്ന ചെറുകഥാസമാഹാരത്തിന് 2025-ലെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ലഭിച്ചു. ജാതി, ലിംഗം, വിശ്വാസം തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ബാനു മുഷ്താഖിന്റെ രചനകൾ പ്രതിഷേധ സാഹിത്യത്തിലെ ശക്തമായ ഒരു ശബ്ദമായി കണക്കാക്കപ്പെടുന്നു.