ബാജീഷ് സിദ്ധാർത്ഥൻ

എഴുത്തുകാരൻ. ആനുകാലികങ്ങളിൽ കഥകളും, കവിതകളും എഴുതാറുണ്ട്. ടെലിവിഷൻ സീരിയലുകൾക്ക് വേണ്ടി സംഭാഷണരചയിതാവായും, സഹസംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.