ബി. രവികുമാർ

പത്തനംതിട്ട ജില്ലയിലെ കുന്നന്താനം സ്വദേശി. വിവിധ എൻ.എസ്. എസ്. കോളജുകളിൽ മലയാളം അദ്ധ്യാപകനും ഗവേഷണമാർഗ ദർശിയും ആയിരുന്നു. നാടൻകലകളുമായി ബന്ധപ്പെട്ട വിഷയ ങ്ങളിൽ യു.ജി.സിയുടെ മൂന്നു പ്രോജക്ടുകൾ ലഭിച്ചിട്ടുണ്ട്. ആനു കാലികങ്ങളിൽ കഥയും ലേഖനങ്ങളും എഴുതുന്നു. പുസ്‌തക ങ്ങൾ: അനുഷ്‌ഠാനകല-രംഗാവതരണവും ഫോക്ലോറും, ചൂട്ടു പടയണി, ഭൈരവിക്കോലം, ഓർമ്മയിലെ പച്ച... ചോപ്പ്.