ആലപ്പുഴ സ്വദേശി. എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ ഡെവലപ്പ്മെന്റ് സ്റ്റഡീസിൽ ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. ആനുകാലികങ്ങളിലും സമൂഹമാധ്യമങ്ങളിലും എഴുതുന്നു.