അശ്വതി കെ. എസ്

ഇടുക്കി ജില്ലയിലെ വാളറ പത്താംമൈലിൽ സുധാംബരൻ-അജിത ദമ്പതികളുടെ മകളായി ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിൽ കോളേജ് വിദ്യാഭ്യാസം. ആനുകാലികങ്ങളിൽ ചെറുകഥകൾ എഴുതാറുണ്ട്.