അശ്വനി എ പി

കവി, നോവലിസ്റ്റ്, അദ്ധ്യാപിക എന്ന നിലകളില്‍ ശ്രദ്ധേയയാണ്. നിത്യകല്യാണി@ഹെര്‍‌സ്റ്റോറിക.കോം, ട്രാന്‍സ്‌ജെന്‍ഡര്‍ ജീവനം അതിജീവനം, വിരല്‍ച്ചൊരുക്ക് എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. നിലവില്‍ കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ് (മലയാളവിഭാഗം)