ആര്യാംബിക

കവി. രാത്രിയുടെ നിറമുള്ള ജനാല, തോന്നിയപോലൊരു പുഴ, കാറ്റിലോടുന്ന തീവണ്ടി എന്നിവ പ്രധാന സമാഹാരങ്ങൾ. കേരളസാഹിത്യ അക്കാദമി കനകശ്രീ പുരസ്‌കാരവും കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാരവും ഇടശ്ശേരി അവാർഡും നേടിയിട്ടുണ്ട്.