അരുൺ എഴുത്തച്ഛൻ

പത്രപ്രവർത്തകൻ, എഴുത്തുകാരൻ. മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിൽ സീനിയർ റിപ്പോർട്ടറായ അരുൺ എഴുത്തച്ഛൻ, കർണാടകയിലെ ദേവദാസികളുടെ അവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇന്ത്യയുടെ 2016 - 2017 വർഷത്തെ ദേശിയ മാധ്യമ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട്.