അരുൺ ഭാസ്കർ

എഴുത്തുകാരൻ. മായാരാത്രി എന്ന കവിതാസമാഹാരത്തിന് 2023 ലെ പനോരമ ഇന്റർനാഷണൽ ലിറ്റരേച്ചർ ഗോൾഡൻ ബുക്ക്‌അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: മായാരാത്രി, പൂവുറക്കം, അരുൺ ഭാസ്കറിന്റെ പെണ്ണുങ്ങൾ.