അരിസ്റ്റോ സുരേഷ് എന്നറിയപ്പെടുന്ന വി. സുരേഷ് തമ്പാനൂർ , മലയാള സിനിമയിലെ ഒരു ഗായകനും, ചലച്ചിത്ര നടനും, ഗാനരചയിതാവുമാണ് .