ആരിഫ അസൈനാർ

എഴുത്തുകാരി. പാലക്കാട്‌ ജില്ലയിലെ ലെഗസി എ യു പി എസ് അധ്യാപികയാണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്.