ആൻഷൈൻ തോമസ്

വയനാട്, കൽപ്പറ്റയിൽ 1988 ജനുവരി 30-ന് ജനനം. പിതാവ്: തോമസ് കുന്നത്ത്. മാതാവ്: അച്ചാമ്മ തോമസ്. പഴശ്ശിരാജ കോളേജ്–പുൽപ്പള്ളി, പോണ്ടിച്ചേരി കേന്ദ്രസർവകലാശാല എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഇൻസൽബെർഗ് ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി​യുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുന്നു. ആദ്യപുസ്തകം "ഏഴാം ഭ്രാന്തൻ'