ആനന്ദ് തെൽതുംബ്‌ഡെ

പൗരാവകാശ പ്രവർത്തകൻ, കോളമിസ്റ്റ്, ഗ്രന്ഥരചയിതാവ് എന്നീ നിലകളിൽ പ്രശസ്തനായ പ്രൊഫസർ ആനന്ദ് തെൽതുംബ്‌ഡെ (Anand Teltumble) മാർക്‌സിസവും അംബേദ്കർ ചിന്തയുമായി ബന്ധപ്പെട്ട സമകാലിക ചർച്ചകളിൽ സജീവമായി ഇടപെട്ടുകൊണ്ടിരുന്ന വ്യക്തിയാണ്.