അമൃത കേളകം

എഴുത്തുകാരി. അങ്കണം കവിതാപുരസ്‌കാരം, തിരുനല്ലൂർ കരുണാകരൻ സ്മാരക അവാർഡ്, പുനലൂർ ബാലൻ സ്മാരക പുരസ്‌കാരം തുടങ്ങിയ ബഹുമതികൾക്ക് അർഹയാണ്. തലശ്ശേരി ബ്രണ്ണൻ കോളേജിലെ ഗവേഷണവിദ്യാർത്ഥിയാണിപ്പോൾ. രണ്ടിലകൾ ജീവിക്കാൻ തുടങ്ങുമ്പോൾ എന്ന കവിതാസമാഹാരം പിറത്തിറക്കിയിട്ടുണ്ട്.