നർത്തകനും ഗവേഷകനും കവിയുമാണ്. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിൽ മോഹിനിയാട്ടത്തിന്റെ ചരിത്രത്തെക്കുറിച്ച് പോസ്റ്റ് ഡോക്ടറൽ റിസർച്ച് ചെയ്യുന്നു. കാലടി സംസ്കൃത സർവകലാശാലയിൽനിന്ന് പി എച്ച് ഡി ബിരുദം നേടിയിട്ടുണ്ട്.