അൽഫോൺസ് കണ്ണന്താനം

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, അഭിഭാഷകനും, രാഷ്ട്രീയക്കാരനുമാണ് അൽഫോൺസ് ജോസഫ് കണ്ണന്താനം അഥവാ കെ.ജെ. അൽഫോൺസ്. രേന്ദ്ര മോദി സർക്കാരിന്റെ കീഴിലുള്ള ആദ്യ മോദി മന്ത്രിസഭയിൽ അദ്ദേഹം സാംസ്കാരിക , ടൂറിസം വകുപ്പുകളുടെ കേന്ദ്ര സഹമന്ത്രിയായിരുന്നു . ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി എന്നിവയുടെ ചുമതലയും അദ്ദേഹം വഹിച്ചു.