ആലിസ് മൺറോ

കഥാകൃത്ത്. 2013ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനവും 2009-ലെ മാൻ ബുക്കർ സമ്മാനം നേടിയിട്ടുണ്ട്. പ്രധാനപുസ്തകങ്ങൾ: ഡാൻസ് ഓഫ് ദി ഹാപ്പി ഷെയ്ഡ്‌സ്, ലിവ്‌സ് ഓഫ് ഗേൾസ് ആൻഡ് വുമൺ, ദി മൂൺസ് ഓഫ് ജൂപ്പിറ്റർ.