
എഴുത്തുകാരൻ, സൈക്കോളജിസ്റ്റ്. സൈക്കോളജിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. മികച്ച യുവ എഴുത്തുകാരനുള്ള ജവാഹാർലാൽ നെഹ്‌റു കൾച്ചറൽ സൊസൈറ്റിയുടെ ഭാരതീയം പുരസ്‌കാരം, 2024 ലെ പി പി നാരായണൻ കവിത പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഇപ്പോൾ പയ്യന്നൂർ കോളേജിലെ കോളേജ് സൈക്കോളജിസ്റ്റ്.