
എഴുത്തുകാരി. വാരികകളിലും വിവിധ സമൂഹമാധ്യമങ്ങളിലും ഓർമ്മക്കുറിപ്പുകളും ലേഖനങ്ങളും ചെറുകഥകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വാട്ട്ഫോർഡ് ഡെയിലിയിലും മോർണിങ് സ്റ്റാറിലും ലിറ്റാർട്ട് മാഗസിനിലും ലേഖനങ്ങളും ഇംഗ്ലിഷ് കവിതകളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഇന്റർവെൻഷണൽ റേഡിയോളജി ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുന്നു. വൈറസ് എന്ന നോവൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.