അബിൻ ജോസഫ്

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ. കേന്ദ്രസാഹിത്യ അക്കാദമി യുവപുരസ്‌കാർ, കേരളസാഹിത്യ അക്കാദമി ഗീതാഹിരണ്യൻ എൻഡോവ്‌മെന്റ്, ഉറൂബ് അവാർഡ്, അങ്കണം ഇ.പി. സുഷമ എൻഡോവ്‌മെന്റ്, രാജലക്ഷ്മി കഥാപുരസ്‌കാരം, കൽക്കത്ത കൈരളി സമാജം എൻഡോവ്‌മെന്റ്, കണ്ണൂർ സർവകലാശാല കഥാപുരസ്‌കാരം, അകം മാസിക കഥാപുരസ്‌കാരം, കലാ കൗമുദി കഥാഅവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. കല്യാശ്ശേരി തീസിസ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.