
കാർട്ടൂണിസ്റ്റ്, എഴുത്തുകാരൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ അസിസ്റ്റൻഡ് രജിസ്ട്രാർ ആയിരുന്നു. ദേശാഭിമാനി പത്രത്തിലും വാരികയിലും നിരവധി വർഷം ഫ്രീലാൻസ് കാർട്ടൂണിസ്റ്റ് ആയി പ്രവർത്തിച്ചു. ‘ദി കേരള പോസ്റ്റ്’ ഓൺലൈൻ ദിനപത്രത്തിൽ ഏഴ് വർഷത്തോളം അക്രെഡിറ്റഡ് കാർട്ടൂണിസ്റ്റ് ആയിരുന്നു. ഇപ്പോൾ കോഴിക്കോട് വിസ്മയം കോളേജ് ഓഫ് ആർട്ട് ആൻഡ് മീഡിയയിൽ മൾട്ടിമീഡിയ ഡിപ്പാർട്മെന്റ് തലവനായി പ്രവർത്തിക്കുന്നു.