സംഘപരിവാറിൻെറ മുസ്ലീം വിരുദ്ധ പാഠത്തിൽ എ. വിജയരാഘവൻെറ പാർട്ടി ക്ലാസ്സ്
Vijayaraghavan

Let Us Read

സംഘപരിവാറിൻെറ മുസ്ലീം വിരുദ്ധ പാഠത്തിൽ എ. വിജയരാഘവൻെറ പാർട്ടി ക്ലാസ്സ്


കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നം ഇസ്ലാമിക തീവ്രവാദവും ഇസ്ലാമിക വർഗീയതയുമാണെന്നുള്ള പുതിയ രാഷ്ട്രീയ പ്രചരാണത്തിൻെറ ഭാഗമായാണ് CPIM പൊളിറ്റ് ബ്യൂറോ അംഗവും മുൻ എംപിയുമായ എ.വിജയരാഘവൻെറ ‘രാഹുൽഗാന്ധിയും പ്രിയങ്കയും വയനാട്ടിൽ വിജയിച്ചത്‌ കോൺഗ്രസും ലീഗും ജമാ-അത്തെ ഇസ്ലാമിയും എസ്‌ഡിപിഐയും ഉൾപ്പെടുന്ന ചേരിയുടെ പിന്തുണയിലാണ്‌’- എന്ന പ്രസ്താവനയെ കാണേണ്ടത്. അത് ഒറ്റതിരിഞ്ഞോ വേർതിരിഞ്ഞോ ഉള്ള ഒരു പ്രസ്താവനയോ വിവാദം സൃഷ്ടിക്കലോ അല്ല. മറിച്ച് പാർലമെൻറ് തെരഞ്ഞെടുപ്പിന് ശേഷം അവസരവവാദ രാഷ്ട്രീയത്തിൻെറ, പ്രത്യേകിച്ച് തെരഞ്ഞെടുപ്പ് അവസരവാദ രാഷ്ട്രീയത്തിൻെറ ഭാഗമായി സിപിഐഎം കൃത്യമായ രീതിയിൽ എടുത്ത, കേരളത്തിൻെറ ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക വർഗീയതയാണെന്നുള്ള പ്രചാരണത്തിൻെറ ഭാഗമാണ്.

സിപിഐഎം കൃത്യമായ രീതിയിൽ എടുത്ത, കേരളത്തിൻെറ ഏറ്റവും വലിയ വിപത്ത് ഇസ്ലാമിക വർഗീയതയാണെന്നുള്ള പ്രചാരണത്തിൻെറ ഭാഗമാണ്.

Heading

  1. list
  2. ssd
  3. sss

Related Articles