ഓഫ് ദ് റെക്കോർഡ്: അദ്ധ്യായം ഒന്ന്

World of Letters

ഓഫ് ദ് റെക്കോർഡ്: അദ്ധ്യായം ഒന്ന്


ദ് സെവൻത് ഗേൾ

ഗിരിനഗർ, ബാംഗ്ലൂർ സൗത്ത്, കർണാടക

സായാഹ്നത്തിൽനിന്നും രാത്രിയിലേക്കു നടന്നുകയറുന്ന വിജന​മായ ഒരു തെരുവോരം. തുണികൊണ്ട് വശങ്ങൾ മറച്ച് പ്ലാസ്റ്റിക് ചാക്കുകൾ കൂട്ടിക്കെട്ടി മുകൾഭാഗം മൂടിയ ഒരു കൊച്ചു കുടിലി​നുള്ളിൽ പ്രായമായി അവശനിലയിലുള്ള ഒരു വൃദ്ധൻ. നിലത്തുവിരിച്ച പ്ലാസ്റ്റിക് ഷീറ്റിലാണ് കിടപ്പ്. ശോഷിച്ച് ചുളിവുവീണ കൈകളി​ലൂന്നി സാവധാനത്തിൽ എണീക്കാനുള്ള ശ്രമത്തിലാണ്.

“മോനെ...” അയാൾ ഉച്ചത്തിൽ വിളിച്ചു.


Related Articles