World of Letters Nov 14, 2026 08:12 AM മാസ്സ് പ്രൊഡക്ഷനെക്കാൾ എനിക്ക് പ്രധാനം ക്ലാസ് പ്രൊഡക്ഷൻ ടീം ഡിസി ഇങ്ക് പോപ്പീസ് ബേബി കെയർ പ്രൊഡക്ട്‌സിന്റെ സ്ഥാപകൻ ഷാജു തോമസ് ബിസിനസിലേക്കുള്ള കടന്നുവരവ്, ഉത്പന്നങ്ങൾ തേടിയുള്ള യാത്രകൾ, ബിസിനസിന്റെ വിജയരഹസ്യം എന്നിവയെക്കുറിച്ച് ബ്രാൻഡ് ട്രാൻഫോർമേഷൻ കൺസൾട്ടന്റായ ബ്രാൻഡ് സ്വാമിയുമായി സംസാരിക്കുന്നു.