മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം പല എഴുത്തുകാരും പ്രമേയമാക്കിയിട്ടുണ്ടെങ്കിലും പ്രകൃതി തന്നെ കഥാപാത്രമായി വരുന്ന കഥകൾ അപൂർവ്വമായിരിക്കും. രണ്ട് വ്യത്യസ്ത ദേശങ്ങളിലെ എഴുത്തുകാർ--ഒരാൾ കേരളത്തിലിരുന്നും ഒരാൾ ടർക്കിയിലിരുന്നും-- രണ്ട് വ്യത്യസ്ത കാലങ്ങളിൽ പ്രകൃതിയെ കഥയുടെ നട്ടെല്ലാക്കി എഴുതി. ഒ. വി. വിജയന്റെ മധുരം ഗായതിയും എലിഫ് ഷഫാക്കിന്റെ കാണാതായ മരങ്ങളുടെ ദ്വീപുമാണ് ആ നോവലുകൾ.
Summary: Marangal Katha Parayumbol, Transit: Episode-1, Video Series by Haritha P G
