കുട്ടേട്ടന്‍

World of Letters

കുട്ടേട്ടന്‍


(കുട്ടേട്ടന്റെ കുറിപ്പുകളിൽ നിന്നും)

കണ്ടറിയേണ്ടതുണ്ട്, കൊണ്ടറിയേണ്ടതുണ്ട്,
കേട്ടറിയേണ്ടതുണ്ട്, തൊട്ടറിയേണ്ടതുണ്ട്,
ചിന്തിച്ചറിയേണ്ടതുണ്ട്. ഇതൊന്നും ചെയ്യാതെ
താനേ അറിയേണ്ടതുമുണ്ട്
കവിതയെഴുത്ത് ഒരു ശീലമാക്കരുത്
എന്തുകൊണ്ടെന്നാല്‍
ശീലം കൊണ്ടെഴുതിയുണ്ടാക്കുന്നതില്‍
കവിത കഷ്ടിയായേക്കാം.

***

ആശയം ശരിയാവാതെ
ആവിഷ്‌കരണം ശരിയാവില്ല.


Related Articles