World of Letters Nov 04, 2026 08:22 AM എന്റെ ഇഷ്ടങ്ങളാണ് എന്റെ ബ്രാൻഡ് ടീം ഡിസി ഇങ്ക് ക്രൈറ്റർ ഗ്രൂപ്പ് (Crietor Group) സ്ഥാപകൻ ഇഫ്‌ലു റഹ്‌മാൻ തന്റെ സംരംഭമായ 'ദി സ്കൈ'(The Skye) യുടെ ലക്ഷ്യങ്ങൾ, ബിസിനസ് രംഗത്തേക്കുള്ള കടന്നുവരവ്, വിജയരഹസ്യങ്ങൾ എന്നിവയെക്കുറിച്ച് ബ്രാൻഡ് ട്രാൻഫോർമേഷൻ കൺസൾട്ടന്റായ ബ്രാൻഡ് സ്വാമിയുമായി സംസാരിക്കുന്നു.