ആധികാരിക കേരളചരിത്രം: സംഭാഷണങ്ങൾ-4

World of Letters

ആധികാരിക കേരളചരിത്രം: സംഭാഷണങ്ങൾ-4


ധികാരിക കേരളചരിത്രം: ശിലായുഗം മുതൽ ആധുനികകാലം വരെ എന്ന ഏഴ് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥസമുച്ചയത്തിൻ്റെ എഴുത്തുകാരിലൊരാളായ ഡോ. രേഖ ഇ, സി ഇ 9-ാം നൂറ്റാണ്ടുമുതൽ 12-ാം നൂറ്റാണ്ടു വരെയുള്ള പൂർവ്വമധ്യകാല കേരളത്തെക്കുറിച്ച് സംസാരിക്കുന്നു.

Summary: Adhikarika Keralacharithram: Sambhashanangal: Podcast Series: Episode 4

ആധികാരിക കേരളചരിത്രം
ഇതുവരെ നാം അറിഞ്ഞതുമാത്രമാണോ ചരിത്രം? ശിലായുഗം മുതല്‍ ആധുനികകാലം വരെയുള്ള കേരളചരിത്രം സമഗ്രമായും സമ്പൂര്‍ണ്ണമായും അവതരിപ്പിക്കുന്നു. ലളിതമായി വായിച്ചു മനസ്സിലാക്കാവുന്ന ശൈലിയിലും വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ആധികാരിക വിവരങ്ങള്‍ നല്‍കുന്ന രീതിയിലും ഇതുവരെ എഴുതപ്പെട്ട എല്ലാ ചരിത്ര വീക്ഷണങ്ങളെയും ഏകോപിപ്പിക്കുന്നു,

ഡോ. വി വി ഹരിദാസ്, ജനറൽ എഡിറ്റർ


Related Articles