ആധികാരിക കേരളചരിത്രം: ശിലായുഗം മുതൽ ആധുനികകാലം വരെ എന്ന ഏഴ് വാല്യങ്ങളുള്ള ബൃഹദ്ഗ്രന്ഥസമുച്ചയത്തിൻ്റെ എഴുത്തുകാരിലൊരാളായ ഡോ. കെ.പി. രാജേഷ് ശിലായുഗം മുതൽ 800 സി ഇ വരെയുള്ള പ്രാചീന കേരളചരിത്രത്തെക്കുറിച്ച് സംസാരിക്കുന്നു.
Summary: Adhikarika Keralacharithram: Sambhashanangal: Podcast Series: Episode-5
