“മനുഷ്യർ ജീവിതത്തിൽ നിർബന്ധമായും കാണേണ്ടുന്ന ചില ഇടങ്ങളുണ്ടെന്നു ഞാൻ പറയും.”
“ഒരു ജയിൽ, മെന്റൽ ഹോസ്പിറ്റൽ, പിന്നെ മാറാരോഗികളെ പരിചരിക്കുന്ന ഒരു വാർഡ്. അല്ലേ?”
“മൂന്നും കാണേണ്ടതുതന്നെ. മനുഷ്യരുടെ അഹന്ത കുറയ്ക്കാൻ അത്തരം സന്ദർശനങ്ങൾ സഹായിക്കും. എന്നാൽ ഇക്കാലത്ത്, അതിന്റെ കൂടെ ചേർക്കേണ്ട ഒന്നുകൂടിയുണ്ട്; അഭയാർത്ഥിക്യാമ്പുകൾ.”
നോവലുകളുടെ സാംസ്കാരിക വായന അവതരിപ്പിക്കുന്ന ഓ! നോവൽ! എന്ന വീഡിയോ സീരിസിന്റെ ആദ്യ ഭാഗം.
