മുഹമ്മദ് നബിയും പണ്ഡിറ്റ് കറുപ്പനും

Society

മുഹമ്മദ് നബിയും പണ്ഡിറ്റ് കറുപ്പനും


എന്റെ അറിവിൽ മലയാളകവിതയിൽ ഇസ്‌ലാം മതപ്രവാചകൻ മുഹമ്മദ് നബി ആദ്യം പ്രത്യക്ഷപ്പെടുന്നത് നാരായണഗുരുവിന്റെ അനുകമ്പാദശക (1914) ത്തിലാണ്. അത് ഒറ്റവരിയാണ്:

'കരുണാവാൻ നബി മുത്തുരത്‌നമോ?'

പിന്നീട് പ്രവാചകനെപ്പറ്റി കവിത എഴുതുന്നത് പണ്ഡിറ്റ് കെ.പി. കറുപ്പൻ (1885-1938) ആണ്. അത് ഗുരുവിൽ കണ്ടതുപോലെ ഒരു പരാമർശമല്ല. മുഴുനീള കവിതതന്നെയാണ്––ഒന്നല്ല, അഞ്ചെണ്ണം!

അവ നബിഗീതം നബി അവതാരം, പ്രാചിന അറേബ്യ, അൽല, നബി ചരമം എന്നിവയാണ്.


Related Articles