ഒരു ഗുരു പല കാഴ്ചക്കാർ -2

Society

ഒരു ഗുരു പല കാഴ്ചക്കാർ -2


2

വ്യാഖ്യാനങ്ങളെ ആശ്രയിക്കാതെ ഗുരുപഠിതാവിന് മുമ്പോട്ടുപോകാൻ കഴിയില്ല എന്നാണ് എന്റെ അനുഭവം. ആശ്രയിക്കാൻ സഹായകരമായ രണ്ടു വ്യാഖ്യാനഗ്രന്ഥങ്ങളാണ് ഡോ. ടി. ഭാസ്‌കരന്റെ 'ശ്രീനാരായണഗുരുവിന്റെ സമ്പൂർണ്ണ കൃതികളും' പ്രൊഫ. ജി, ബാലകൃഷ്ണൻ നായരുടെ 'ശ്രീനാരായണ ഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനവും'. സ്തുത്യർഹവും ഭാരിച്ചതും ആയ ജോലിയാണ് അവർ നിർവഹിച്ചതെന്നതിന് യാതൊരു സംശയവുമില്ല. എന്നാൽ അവരുടെ തർജ്ജമയും വ്യാഖ്യാനവും കുറ്റമറ്റതാണ് എന്നു പറയാനാവില്ല. ഗുരുവിന്റെ നിലപാടുകളെ അവരുടെ നിലപാടുകളിൽനിന്ന് നോക്കിക്കണ്ടതിന്റെ കുറവുകൾ അവരുടെ കൃത്യങ്ങളിൽ ഉണ്ടായതായി കാണാം. ഗുരുവിന്റെ നിലപാടുകൾ വച്ചുകൊണ്ട് ഗുരുകൃതികളുടെ അർത്ഥം പറയാൻ ചില സന്ദർഭങ്ങളിൽ അവർ തയ്യാറാകുന്നില്ല. ഉദാഹരണങ്ങൾ ഏറെയുണ്ടെങ്കിലും ചിലതുമാത്രം ഇവിടെ നല്കാം.

ദൈവദശകത്തിൽ ഗുരു ഇങ്ങനെ എഴുതി:

''ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-


Related Articles