മേത്തന്റെ സ്വത്വം

Society

മേത്തന്റെ സ്വത്വം


രമൂശാരു പതിവുപോലെ ഓലകീറി മുറ്റത്തു കളമുണ്ടാക്കി വാഴക്കൈകൾ നിരത്തി വീരവാദങ്ങളോടെ വിളിച്ചു, ''വാടോ മീതിൻ മേത്തരേ, തനിക്കിപ്പോഴെന്താ എന്നോടൊരു കൈനോക്കാൻ പേടിയാണോ?''(ഓർമ്മയുടെ അറകൾ, വൈക്കം മുഹമ്മദ് ബഷീർ, സമ്പൂർണ്ണ കൃതികൾ, വാള്യം 2, പുറം 1647)

അന്തിച്ചന്തയിലെ സംഭവമറിഞ്ഞ് ഗോപാലന്റെ അച്ഛൻ പറഞ്ഞു: ''മേത്തന്മാരു തലേക്കേറി ചെവി കടിക്കാനാണോ ഭാവം'' (പുറം 13).

കിട്ടൻ പറഞ്ഞു: ''വടക്കെങ്ങാണ്ടു മേത്തന്മാരു വഴക്കുണ്ടാക്കുന്നെന്നു കേട്ടിട്ടായിരിക്കും ഇവിടേംതൊടങ്ങിയിരിക്കുന്നത.്''

''സ്വാതന്ത്ര്യവും സ്വരാജ്യവും പിന്നെയാകട്ടെ സാറേ. ഇപ്പോൾ ഈ മേത്തന്മാരെയെല്ലാം നാട്ടീന്ന് ഓടിക്കണ്ടതാ ആവശ്യം''എന്നാണു ജോണി പറയുന്നത് (പുറം 50).


Related Articles