റബ്ബ് റാസി

Short Story

റബ്ബ് റാസി


ദില്ലി ടു അജ്മീർ 

അജ്മീറിലെ ശരീഫ് ദർഗയിൽ നിറഞ്ഞ ആയിരക്കണക്കിന് ആളുകളിൽ നിന്നും സാക്കിയെ കണ്ടെത്തുക എന്നത് ശ്രമകരമാണെന്ന് ഉറപ്പിച്ചു തന്നെയാണ് റൂഹി തന്റെ യാത്ര തുടങ്ങിയത്. ദില്ലിയിലെയും കൊൽക്കത്തയിലെയും സൂഫി ദർഗകളിൽ സാക്കിയെ തിരഞ്ഞു നടന്ന രാത്രികളും പകലുകളും അവളെ വല്ലാതെ തളർത്തിയിരുന്നു. അജ്മീറിലേക്കുള്ള തീവണ്ടി പുറപ്പെടും മുൻപേ തന്നെ റൂഹി മയക്കത്തിലേക്ക് വീണിരുന്നു. കമ്പാർട്ട്മെന്റിലെ യാത്രക്കാരിൽ അധികവും സൂഫി ആചാര്യന്മാർ തന്നെയായിരുന്നു. ബാക്കിയുള്ളവർ സന്ദർശകരും.

"സിന്ദാ ഹേ തു 

മേരി ദിൽ മേ,


Related Articles