കൃഷ്ണഭഗവാന്റെ അവതാരമാണ് പ്രതിഷ്ഠ. ഇവിടെ പ്രാർത്ഥിച്ചാൽ, സന്താനഭാഗ്യം, കുടുംബസമാധാനം, ഐശ്വര്യം, ധനവർദ്ധനവ്, ശാരീരിക ക്ഷമത എന്നിവ ഉണ്ടാവുമെന്ന് ഭക്തർതന്നെ അനുഭവത്തിൽ നിന്ന് പറഞ്ഞിട്ടുണ്ട്. വടക്കേയില്ലം കുടുംബത്തിലെ തന്ത്രിമാരാണ് പീടികയിൽ കുടുംബക്കാരുടെ ഈ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ ഒരു നൂറ്റാണ്ടായി ചെയ്തു പോരുന്നത്. ഉണ്ണിയപ്പമാണ് പ്രധാന വഴിപാട്. മറ്റ് വഴിപാടുകളുടെ വിവരം ഇപ്രകാരമാണ്:
കടുംപായസം 50 രൂപ
കൂട്ടുപായസം 50 രൂപ
ത്രിമധുരം 15 രൂപ
