കണ്ണ്

Short Story

കണ്ണ്


''പേരെന്താണ്?''

ചോദിച്ചത് ദൈവമായിരുന്നു. ആയുധങ്ങളേന്തിയാണ് നിൽക്കുന്നത്. എനിക്ക് പുച്ഛം തോന്നി.

"പേരറിഞ്ഞിട്ടെന്തിനാണ്! നിഗ്രഹിക്കുവാനാണോ?"

"പേരറിഞ്ഞിട്ടുവേണോ അത് നിശ്ചയിക്കുവാൻ."ദൈവം തിരിച്ചു ചോദിച്ചു.


Related Articles