“എന്നെക്കുറിച്ച് ഞാനെഴുതുന്നു -
ഇതൊരു പൂപോലെ വിവൃതമായിരിക്കട്ടെ,
ഇതൊരു മുറിവു പോലെ തുറന്നതായിരിക്കട്ടെ,
ഇതിന്റെ അറ്റം ഒരു വേരായിരിക്കട്ടെ.”
- (മുറിവുകൾ )
മേതിൽ
“മരിച്ചുപോയ കുഞ്ഞുങ്ങൾക്കും
മരിച്ചുപോയവയുടെ കുഞ്ഞുങ്ങൾക്കും
അവയുടെ ചെറിയ പ്രാർത്ഥനകൾക്കും”
