ഓർമ്മയിലൂടെ ഞാൻ യാത്ര പോയപ്പോൾ

Readers Ink

ഓർമ്മയിലൂടെ ഞാൻ യാത്ര പോയപ്പോൾ


ചാണകംകൊണ്ട് തേച്ച് മിനുക്കിയ ഉമ്മറക്കോലായിൽ പായവിരിച്ച് കിടക്കുക പതിവാണ്, വേലായിക്ക്. 

അകത്ത്നിന്ന് തള്ളയുടെ വിളികേൾക്കാം. 

പാറിപ്പറന്ന മുടിയും കുഴിഞ്ഞ കണ്ണുകളും വേലായിയുടെ മുഖമുദ്രയായി മാറിയിരിക്കുന്നു. 

കുപ്പായമിടാത്ത തള്ളയുടെ വലിയ രണ്ട് മുലകൾ തൂങ്ങിക്കിടക്കുന്നുണ്ടാവും. കുഞ്ഞുനാളില് എനിക്ക് വലിയ അത്ഭുതായിരുന്നു ഇത്. ഈ തള്ള മാത്രം എന്താണമ്മാ കുപ്പായടാത്തത്? 


Related Articles