രജിസ്റ്റേഡ് കത്താണ് പൊട്ടിച്ചു വായിച്ചുനോക്കി, ആദ്യാക്ഷരങ്ങൾ തന്നെ മനസ്സിനെ നടുക്കി കളഞ്ഞു
ഇത് ഞാനാണ് ആദി.. ഊർമ്മിളയുടെ മകൻ
എന്നാണ് സംബോധനം....
പോക്കറ്റിൽ നിന്നും തൂവാല എടുത്ത് മുഖത്തെ വിയർപ്പ് ഒപ്പി.