അനുഗൻ

Readers Ink

അനുഗൻ


"ഈ കല്യാണവും നടന്നില്ലേൽ ഈ പെങ്കൊച്ചു പുര നിറഞ്ഞു നിന്ന് പോവുകയേ ഉളളൂ."

വീടിന്റെ പിന്നാമ്പുറത്ത് പെണ്ണുങ്ങൾ തേയ്ക്കാനിട്ട പാത്രങ്ങളെപ്പോലെ കലപില കൂട്ടി. അവളുടെ അച്ഛൻ നിസ്സംഗനായി അവളെ ഒന്ന് നോക്കിയിട്ട് അകത്തേയ്ക്ക് കയറിപ്പോയി.

"ഇതിനെങ്കിലും ഒന്ന് സമ്മതിക്ക്, മറ്റുള്ളവർക്കും വിവാഹം കഴിക്കണം.", ഭാനു അവളെ തൊഴുതു.

പിറ്റേന്ന് മഹാദേവർ കോവിലിൽ നിന്ന് തിരികെ പോരുമ്പോൾ അവളുടെ കർണ്ണങ്ങളിൽ ഒരു നിനാദം പതിച്ചു.


Related Articles