ഞായറാഴ്ചയാണ്..
അവധിയുടെ രണ്ടാം നാൾ...
വിരസത....
എണ്ണ തൊടീയ്ക്കാതെ, മൺചട്ടിയിൽ ചുട്ട ഓട്ടടയുടെ അടിയിലെ കരി ട്രൗസറിൽ തുടച്ച് ചൂടില്ലാത്ത കട്ടൻചായയും മോന്തി ഞാൻ തൊടികയിലേക്കിറങ്ങി.