മഴക്കുന്നിലെ നഗ്നശില്പങ്ങൾ

Readers Ink

മഴക്കുന്നിലെ നഗ്നശില്പങ്ങൾ


"മഴക്കുന്നിനൊരു പ്രത്യേകതയുണ്ട്. അവിടെപ്പൊഴും മഴയായിരിക്കും. പിന്നൊന്നു കൂടിയുണ്ട്. അവിടെല്ലാവരും നഗ്നരാണ്."

അയ്യേ..! ശങ്കരി, മുഖം ചുളിച്ചു.

'മാത്രമല്ല, അവിടൊരുപാട് ശില്പ്ങ്ങളുണ്ട്. അവയെല്ലാം നഗ്നരൂപങ്ങളുമാണ്. വാത്സ്യായനൻ്റെ അറുപത്തൊന്നു കാമകലകളുടെ പ്രതീകങ്ങളായി നിർമ്മിച്ചിരിക്കുന്ന ശില്പങ്ങൾ.'

മഴക്കുന്നിന് മുകളിലെത്തിയതു മുതൽ ശങ്കരിക്ക് പിന്നെയെല്ലാം കൗതുകങ്ങളായിരുന്നു. പ്രവേശനകവാടം മുതൽ റിസോർട്ടുവരെ വർഷങ്ങളായുള്ള അവരുടെ ജീവിതയാത്രയിലെ ചിത്രങ്ങളവിടെ ക്രമീകരിച്ചിരുന്നു. ഇളംമഞ്ഞ നിറത്തിലുള്ള സാരിയായിരുന്നു ശങ്കരിയുടെ വേഷം.


Related Articles