ഒരു മീറ്റിംഗ് കഴിഞ്ഞ് ഹൈവേയിലൂടെ കാറോടിച്ച് വരുന്നതിനിടയിലാണ് മൊബൈൽ ഫോൺ റിങ് ചെയ്തത്. ഡിസ്‌പ്ലേയിലേക്ക് നോക്കിയ ഞാൻ ഞെട്ടിപ്പോയി.
''നന്ദന കാളിംഗ്...!''
എൻെറ ഹൃദയം ദ്രുതഗതിയിൽ മിടിക്കാൻ തുടങ്ങി. കാർ വേഗം ഞാനൊരു സൈഡിലൊതുക്കി ഫോണെടുത്തു.
''എന്താ മോളേ .. പതിവില്ലാതെ ..!''
