1. ഷേക്‌സ്പിയർ ബുക്സ്റ്റാൾ
ഫ്രഞ്ച് ഭാഷയ്ക്കപ്പുറത്തുള്ള ഭാഷകളൊന്നും സ്വീകരിക്കാത്ത ഫ്രാൻസിലെ അപൂർവ്വമായ ഇംഗ്ലിഷ് പുസ്തകശാലയാണ് ഷേക്‌സ്പിയർ ആന്റ് കമ്പനി ബുക്സ്റ്റാൾ. പാരീസിലെ സിയാൻ നദിയുടെ ഇടതുതീരത്ത് സർവ്വകലാശാലകളും കലാകാരരും സാധാരണക്കാരായ ജനങ്ങളും പാർക്കുന്ന ഇടത്താണ് പുസ്തകശാല. 1919-ൽ ജോർജ് ബിറ്റ്മാൻ 'ലേമിസ്ട്രാൾ' എന്ന പേരിൽ ആരംഭിച്ച ഈ സ്ഥാപനം 1964-ൽ ഷെക്‌സ്പിയറുടെ നാനൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് 'ഷെ്ക്‌സ്പിയർ ബുക്സ്റ്റാൾ' എന്നു പേരു മാറ്റി.
2. ഒച്ച് ഭക്ഷണം
