ഞാൻ കൊല്ലപ്പെട്ടിട്ടില്ലെന്ന
കാഴ്ചയിൽ പുഴ വറ്റി പോകും
ഞാനുണ്ടെന്ന കേൾവിയിൽ
മലയിടിഞ്ഞുവീഴും
ഞാൻ ജീവിച്ചിരിക്കുന്നു -
വെന്നയറിവിൽ
ആകാശം ചോർന്നൊലിക്കും
ഞാൻ ഒളിച്ചിരിക്കുന്ന
കാഴ്ചയിൽ നിലാവുരുകി വീഴും

ഞാൻ കൊല്ലപ്പെട്ടിട്ടില്ലെന്ന
കാഴ്ചയിൽ പുഴ വറ്റി പോകും
ഞാനുണ്ടെന്ന കേൾവിയിൽ
മലയിടിഞ്ഞുവീഴും
ഞാൻ ജീവിച്ചിരിക്കുന്നു -
വെന്നയറിവിൽ
ആകാശം ചോർന്നൊലിക്കും
ഞാൻ ഒളിച്ചിരിക്കുന്ന
കാഴ്ചയിൽ നിലാവുരുകി വീഴും