പാകം

Readers Ink

പാകം


ഒടുവിൽ
രണ്ട് ചെരുപ്പുകൾ കിട്ടി
രണ്ട് തരം
ചോര പുരളാത്തത്.
കുട്ടിയ്ക്ക് സന്തോഷമായി
ഇനിയിപ്പോ
കാല് നോവില്ലല്ലോ.

Summary: Paakam, poem by Vinod Viyar



Related Articles